India planning to deploy BrahMos missile at China border<br />അതിർത്തിയിൽ ചൈനയ്‌ക്കെതിരെ ശക്തികാണിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ബ്രഹ്മോസ് മിസൈൽ അതിർത്തിയിൽ വിന്യസിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. അതിർത്തിയിലെ ചൈനയുടെ നിർമ്മാണ പദ്ധതികൾക്ക് ചുട്ട മറുപടി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മിസൈൽ വിന്യസിക്കുന്നത്<br /><br /><br />